“ശൈലജ ടീച്ചറെ ഒതുക്കുന്നതിന് വേണ്ടിയാണ് മത്സരിപ്പിച്ചതെന്ന തോന്നൽ ജനങ്ങൾക്കുണ്ടായി. ഭാവിയിൽ ശൈലജ മുഖ്യമന്ത്രിയാകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു; ശൈലജയെ ഡൽഹിയിലേക്ക് അയക്കാതെ സംസ്ഥാനത്തു തന്നെ നിർത്താനുള്ള വടകരയിലുള്ളവരുടെ ആഗ്രഹം തോൽവിയുടെ ഘടകമാണ്; പിണറായിയെ അമ്പരപ്പിച്ച് പി. ജയരാജൻ
മറ്റൊരു മുഖ്യമന്ത്രി മുഖത്തെ പാർട്ടിയിൽ അവതരിപ്പിച്ച് പി. ജയരാജൻ തിരുവനന്തപുരം: സിപിഎം. സംസ്ഥാനസമിതിയിൽ അസാധാരണ അഭിപ്രായപ്രകടനവുമായി പി. ജയരാജൻ രംഗത്ത്...