വണ്ടിപ്പെരിയാർ: പ്രതി പൽരാജിന്റെ ആക്രമണം ആസൂത്രിതമെന്ന് പൊലീസ് എഫ്ഐആർ; കൊല്ലണം എന്ന ഉദ്ദേശ്യം; പ്രകോപനം ഉണ്ടാക്കിയത് പ്രതി തന്നെയെന്നാണ് വിലയിരുത്തൽ
വണ്ടിപ്പെരിയാറിലെ പെൺകുട്ടിയുടെ അച്ഛന് കുത്തേറ്റ സംഭവത്തിലെ പൊലീസ് എഫ് ഐ ആർ പുറത്ത്. പ്രതി പൽരാജിന്റെ ആക്രമണം ആസൂത്രിതമെന്ന് പൊലീസ്....