Breaking news
4 Oct 2024, Fri

VD Satheshan

വയനാട് ദുരിതാശ്വാസ പ്രവർത്തനത്തിന് വേണ്ടി സ്റ്റാൻഡ് വിത്ത് വയനാട് ഐ എൻ സി എന്ന ഡിജിറ്റൽ ആപ്പ് പുറത്തിറക്കി കോൺഗ്രസ്

കൊച്ചി: വയനാട് ദുരിതാശ്വാസ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഫണ്ട് ശേഖരണത്തിന് ഡിജിറ്റൽ ആപ്പ് പുറത്തിറക്കി കോൺഗ്രസ്. സ്റ്റാൻഡ് വിത്ത് വയനാട് ഐ...

സംസ്ഥാനത്ത് ഇത്രയും മോശമായ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല; തിരഞ്ഞെടുപ്പ് നടത്തിപ്പില്‍ കമ്മിഷന്‍ പൂര്‍ണ പരാജയം; വീഴ്ചയെ കുറിച്ച് സമഗ്രാന്വേഷണം നടത്തണം: വിഡി സതീശൻ

സംസ്ഥാനത്ത് ഇത്രയും മോശമായ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പാണ് വേണ്ടത്. വോട്ട് ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കുകയെന്നതാണ് ഏറ്റവും പ്രധാനം....

ബോംബ് നിര്‍മ്മാണം പരാജയ ഭീതിയില്‍; പാര്‍ട്ടിക്ക് ബന്ധമില്ലെങ്കില്‍ കൊല്ലപ്പെട്ടയാളുടെ വീട്ടില്‍ നേതാക്കള്‍ പോയതെന്തിന്?: പ്രതിപക്ഷ നേതാവ്

രാഷ്ട്രീയ എതിരാളികളെ എന്തും ചെയ്യാന്‍ മടിക്കാത്ത മാഫിയ സംഘമായി സി.പി.എം മാറിക്കഴിഞ്ഞു. പരാജയ ഭീതിയില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ അണികള്‍ക്ക്...

പിണറായി മുഖ്യമന്ത്രിയായി ഇരിക്കുമ്പോഴാണ് മകളുടെ ഷെല്‍ കമ്പനിയിലേക്ക് കോടിക്കണക്കിന് രൂപ പ്രവഹിച്ചത്; അന്വേഷണം അവസാനിക്കുന്നതു വരെ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറി നില്‍ക്കണം: പ്രതിപക്ഷ നേതാവ്

സമരാഗ്നിയുടെ ഭാഗമായി തൃശൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് പറഞ്ഞത്. കേരളം ഭരിക്കുന്നത് അഴിമതി സര്‍ക്കാരാണെന്ന യു.ഡി.എഫ് വാദമുഖങ്ങള്‍ ശരിവയ്ക്കുന്ന...

വയനാട്ടിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണം; ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം; പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു

വയനാട്ടിലെ സാഹചര്യം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു. ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നും വന്യജീവി...

മലപ്പുറത്തും അരീക്കോടും ജനങ്ങൾ ഇരമ്പിയെത്തി; തീജ്വാലയായി സമരാഗ്നി

മലപ്പുറം:. കേന്ദ്രത്തിലെ ബിജെപിയും കേരളത്തിലെ സിപിഎമ്മും വെറുപ്പിന്റെ രാഷ്ട്രീയമാണ് പ്രചരിപ്പിക്കുന്നതെന്ന് മുഹമ്മദ് അസ്‌ഹറുദ്ദീൻ. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരേ കെപിസിസി...

എൻ കെ പ്രേമചന്ദ്രൻ പ്രധാനമന്ത്രിക്കൊപ്പം ഉച്ച ഭക്ഷണം കഴിച്ചതിൽ എന്താണ് കുഴപ്പം? പിണറായി വിജയൻ നിതിൻ ഗഡ്ഗരിയെ വീട്ടിൽ ക്ഷണിച്ച് ഭക്ഷണം നൽകിയത് ഓർമ്മിപ്പിച്ച് വി ഡി സതീശൻ

https://youtu.be/JL8uak018qk?si=9cMA_IJb9g3K_hfl Video

199 ചോദ്യങ്ങൾക്ക് ധനമന്ത്രി മറുപടി നൽകിയില്ല, നിയമസഭയിൽ ക്രമപ്രശ്നം; മന്ത്രിക്ക് സ്പീക്കറുടെ റൂളിംഗ്

ബജറ്റിനൊപ്പം സമർപ്പിക്കേണ്ട കിഫ്ബി രേഖകളും സമർപ്പിച്ചിട്ടില്ല. ഇത് ഗുരുതരമായ തെറ്റെന്നും പ്രതിപക്ഷ നേതാവ് സഭയിൽ അഭിപ്രായപ്പെട്ടു. നിയമസഭയിൽ ക്രമപ്രശ്നം ഉയർത്തി...

മലയോര മേഖലകളിലെ ജനങ്ങള്‍ ഭീതിയില്‍; നിഷ്‌ക്രിയത്വം വെടിയാന സര്‍ക്കാര്‍ തയാറാകണം; ആള്‍ക്കൂട്ടത്തിനെതിരെ മോശം പ്രതികരണം നടത്തിയ വനം മന്ത്രി വയനാട്ടിലേക്ക് വരാതിരിക്കുന്നതാണ് നല്ലത്: VD സതീശൻ

മാനന്തവാടി: കഴിഞ്ഞദിവസം കാട്ടാന കൊലപ്പെടുത്തിയ അജീഷിന്റെ വീട് പ്രതിപക്ഷ നേതാവ് സന്ദർശിച്ച് കുടുംബത്തെ ആശ്വസിപ്പിച്ചു. ഭാര്യ, അച്ചൻ, അമ്മ 2...

എന്‍.കെ പ്രേമചന്ദ്രനെതിരെ വിവാദമുണ്ടാക്കുന്നത് മറ്റൊന്നും പറയാനില്ലാത്തതിനാല്‍; ബി.ജെ.പിയെ പോലെ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി വോട്ട് തട്ടാനുള്ള സി.പി.എമ്മിന്റെ കളി കയ്യില്‍ വച്ചാല്‍ മതി: പ്രതിപക്ഷ നേതാവ്

സമരാഗ്നിയുടെ ഭാഗമായി കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് പറഞ്ഞത് പിണറായിയെ രാഷ്ട്രീയമായി എതിര്‍ക്കുമ്പോഴും മുഖ്യമന്ത്രി വിളിക്കുന്ന യോഗത്തില്‍ പ്രതിപക്ഷ...