Breaking news
4 Oct 2024, Fri

veena vijayan

‘പി ആർ ഏജൻസിക്ക് എഴുതി നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ട് പ്രമുഖ വ്യക്തികൾ; ജലീലിന് സ്വന്തമായി നിൽകാനുള്ള ശേഷിയില്ല’: അൻവർ

പുതിയ പാർട്ടിയുടെ പൊളിറ്റിക്കൽ സ്ട്രാറ്റജി ഞായറാഴ്ച പറയും ദ ഹിന്ദു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ പി ആർ ഏജൻസി നൽകിയ...

മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹര്‍ജി തള്ളി

മാസപ്പടി കേസിൽ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹര്‍ജി...

കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം

കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ലക്ഷ്യം വീണാ വിജയൻ എന്ന് വ്യക്തം. അതിവേഗം മാസപ്പടിയിലെ അന്വേഷണം എക്‌സാലോജിക് കമ്പനിയിൽ എത്തിക്കാനാണ് നീക്കം....

നിര്‍ണായക നീക്കവുമായി സിഎംആര്‍എല്‍: മാസപ്പടി കേസിൽ ഇനി അന്വേഷണം ആവശ്യമില്ല; ദില്ലി ഹൈക്കോടതിയിൽ ഹര്‍ജി

മാസപ്പടി കേസിലെ എസ്എഫ്ഐഒ, ഇഡി അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ ദില്ലി ഹൈക്കോടതിയിൽ ഹര്‍ജി നല്‍കി. മാസപ്പടി കേസിൽ സിഎംആര്‍എല്‍ കമ്പനിക്കെതിരായ എസ്എഫ്ഐഒ,...

മാസപ്പടി: പഴയ മൊഴി മാറ്റി പറഞ്ഞാൽ കരിമണൽ കമ്പനി കുടുങ്ങും; വീണാ വിജയനും ഉടൻ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടി വന്നേക്കും

കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡിന് (സി.എം.ആർ.എൽ.) എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) നോട്ടീസ് നൽകിയത് മാസപ്പടി കേസിലെ പ്രാഥമിക പരിശോധന...

മാസപ്പടി കേസിലെ ഇഡി അന്വേഷണം തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രം; കരുവന്നൂരിലും ലൈഫ് മിഷനിലും ഇഡി അന്വേഷണം ഒന്നുമായിട്ടില്ല; ഇ.ഡി കേന്ദ്രസർക്കാരിന്റെ കൂലിജോലിക്കാരനെ പോലെയാണെന്നും വിമർശനം

മാസപ്പടി കേസിൽ ഇ.ഡി അന്വേഷണം പ്രഖ്യാപിച്ചത് തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. തങ്ങൾ തമ്മിൽ പോരിലാണെന്ന് കാണിക്കാനുള്ള...

വീണാ വിജയന്റെ എക്‌സാലോജിക്കിനെതിരെ ഇഡി അന്വേഷണം; മുഖ്യമന്ത്രിയുടെ മകളുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിൽ കേസ് രജിസ്റ്റർ ചെയ്ത് കേന്ദ്ര ഏജൻസി

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ എക്‌സാലോജിക്കുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കൊച്ചി യൂണിറ്റാണ് കേസെടുത്തത്. ഈ...

സിഎംആര്‍എല്‍ മാസപ്പടി വിവാദത്തില്‍ മാത്യൂ കുഴല്‍നാടന്റെ ഹര്‍ജി വിജിലൻസ് കോടതി സ്വീകരിച്ചു

സിഎംആര്‍എല്‍ മാസപ്പടി വിവാദത്തില്‍ മാത്യൂ കുഴല്‍നാടന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി. മുഖ്യമന്ത്രിക്കും മകള്‍ക്കും സിഎംആര്‍എല്ലിനും എതിരെ അന്വേഷണം വേണമെന്ന...

പൊതുപണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമല്ലേ, അന്വേഷണം തടയാൻ എന്തിന് ശ്രമിക്കുന്നു? കെഎസ്ഐഡിസിയോട് കോടതി

എസ്.എഫ്.ഐ.ഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്) അന്വേഷണത്തിനെതിരായ കെഎസ്ഐഡിസി ഹർജി പരിഗണിച്ച് ഹൈക്കോടതി. മാസപ്പടിക്കേസിലെ കേന്ദ്ര അന്വേഷണത്തെ അതിർക്കുന്നതെന്തിനെന്ന് പൊതുമേഖലാ...

‘എന്നെ അറസ്റ്റ് ചെയ്താൽ ഒരാഴ്‌ച്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ പൊന്നോമന പുത്രിയെ ഞാൻ അകത്താക്കും; ആറ്റം ബോംബ് കൈയിലുണ്ട്’; വെല്ലുവിളിച്ച് സാബു എം ജേക്കബ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തെയും വെല്ലുവിളിച്ച് ട്വന്റി 20 പാർട്ടി നേതാവ് സാബു എം ജേക്കബ്. തന്നെ അറസ്റ്റ്...