വീണ വിജയന്റെ സർക്കാർ കാറിനെ കുറിച്ച് മറുപടിയില്ലാതെ മന്ത്രി മുഹമ്മദ് റിയാസ്; റോഡ് ഫണ്ട് ബോർഡ് നൽകിയ മറുപടി മന്ത്രി മുക്കി
മുഖ്യമന്ത്രിയുടെ മകളും പൊതുമരാമത്ത് മന്ത്രിയുടെ ഭാര്യയുമായ വീണ വിജയൻ ഉപയോഗിക്കുന്ന സർക്കാർ വാഹനത്തിന്റെ വിവരങ്ങൾ പുറത്ത് വിടാതെ മന്ത്രി മുഹമ്മദ്...