ബലാത്സംഗ ഇരകളുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തുന്നത് കുറ്റകരമാക്കുന്ന നിയമം ജഡ്ജിമാർക്ക് ബാധകമല്ലെന്ന് ഹൈക്കോടതി
ബലാത്സംഗ ഇരകളുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തുന്നത് കുറ്റകരമാക്കുന്ന നിയമം ജഡ്ജിമാർക്ക് ബാധകമല്ലെന്ന് ഹൈക്കോടതി. കോടതി ഉത്തരവിൽ അതിജീവിതയുടെ പേര് പരാമർശിച്ച കാട്ടാക്കട...