Breaking news
7 Oct 2024, Mon

victims

‘ഇത് ബാങ്കുകള്‍ക്ക് താങ്ങാവുന്ന തുക; കേരള ബാങ്കിന്റെ മാതൃക സ്വീകരിക്കണം’; ദുരിത ബാധിതരുടെ വായ്പ ബാങ്കുകള്‍ എഴുതിതള്ളണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ദുരന്തബാധിതരുടെ വായ്പകള്‍ ബാങ്കുകള്‍ എഴുതിത്തള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ബാധ്യത ബാങ്കുകള്‍ തന്നെ വഹിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു....