ആഡംബര വീട് നിർമാണം: എ.ഡി.ജി.പി അജിത് കുമാറിന്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്ന് വിജിലൻസിൽ പരാതി
തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന്‍റെ കവടിയാർ കൊട്ടാരപരിസരത്തെ ആഡംബര വീട് നിർമാണവുമായി ബന്ധപ്പെട്ട് വിജിലൻസിൽ പരാതി. അനധികൃത സ്വത്ത് സമ്പാദനത്തില്‍...