ട്രിവാന്‍ഡ്രം ക്ലബില്‍ പണം വെച്ച് ചീട്ടുകളി; കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരൻ പ്രതി; ലക്ഷങ്ങള്‍ പിടിച്ചെടുത്തു, ഏഴു പേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ പ്രധാനപ്പെട്ട ക്ലബുകളിലൊന്നായ ട്രിവാന്‍ഡ്രം ക്ലബില്‍ ചീട്ടുകളി സംഘം പിടിയിലായി. പണം വെച്ച് ചീട്ടുകളിച്ച സംഭവത്തില്‍ ഏഴുപേരെ...