‘ആരാണ് പൗര പ്രമുഖൻ? പൗര പ്രമുഖൻ ആകാനുള്ള യോഗ്യതയെന്ത്?’ വിവരാവകാശ ചോദ്യത്തിന് ചീഫ് സെക്രട്ടറിയുടെ മറുപടി എന്താകും?
മുഖ്യമന്ത്രിയടങ്ങുന്ന മന്ത്രിസംഗം നവകേരള സദസിൽ പൗര പ്രമുഖരുമായി മാത്രം നേരിട്ട് കൂടിക്കാഴ്ചയും ആശയവിനിമയവും പ്രശ്ന പരിഹാരവും ചർച്ച ചെയ്യുമ്പോൾ ആരാണ്...