വിഴിഞ്ഞത്തിനായി ആത്യന്തികമായി ശ്രമിച്ചത് ഉമ്മന്‍ചാണ്ടി: വിന്‍സെന്റ്; പേര് പറയാതെ മുഖ്യമന്ത്രി
ലോകഭൂപടത്തില്‍ ഇന്ത്യ സ്ഥാനം പിടിച്ചു, സ്വപ്നം യാഥാർത്ഥ്യമായി, കേരളത്തിന്റെ നന്ദിയെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആത്മ സമർപ്പണംഒർക്കാതെ വിഴിഞ്ഞം തുറമുഖത്തിന്റെ ചരിത്ര...