പിണറായിയെ പുകഴ്ത്തിയപ്പോൾ വി.എൻ വാസവന് പുതിയ വകുപ്പ് കിട്ടി; ബിഷപ്പുമാരെ അവഹേളിച്ചത് കേരളത്തെ അധിക്ഷേപിച്ചതിന് തുല്യം: വി.മുരളീധരൻ
മന്ത്രി സജി ചെറിയാനെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ. ബിഷപ്പുമാരെ അവഹേളിച്ചത് കേരളത്തെ അധിക്ഷേപിച്ചതിന് തുല്യമാണെന്ന് വി.മുരളീധരന്‍ പറഞ്ഞു. ഗോവയടക്കം കൈസ്തവ...