‘ആ മുസ്‌ലിം തീവ്രവാദികൾ ആരൊക്കെ? സ്വര്‍ണം കൊണ്ടുവന്നത് ആര്‍ക്കു വേണ്ടി’; മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് വി.ടി ബൽറാം
‘ദ ഹിന്ദു’വിനു നൽകിയ അഭിമുഖത്തിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദ പരാമർശങ്ങൾ മലപ്പുറത്ത് വലിയ തോതിൽ സ്വർണക്കടത്തും ഹവാല ഇടപാടും...