Breaking news
13 Oct 2024, Sun

war

ലെബനനിൽ വ്യോമാക്രമണം തുടർന്ന് ഇസ്രയേൽ

പേജർ, വാക്കിടോക്കി സ്ഫോടനങ്ങൾ യുദ്ധപ്രഖ്യാപനമെന്ന് ഹിസ്ബുള്ള ബെയ്റൂട്ട്: ലെബനനിൽ വ്യോമാക്രമണം തുടർന്ന് ഇസ്രയേൽ. പരിധി ലംഘിച്ചെന്ന ഹിസ്ബുള്ള മേധാവി ഹസ്സൻ...

താൽക്കാലിക വെടിനിർത്തൽ രാവിലെ അവസാനിച്ചു; ഗാസയിൽ വീണ്ടും വെടിയൊച്ച

ഇസ്രയേലും ഹമാസും തമ്മിലുള്ള താൽക്കാലിക വെടിനിർത്തൽ ഇന്നു രാവിലെ അവസാനിച്ചു. ഇതേതുടർന്ന് ഗാസയിൽ വീണ്ടും വെടിയൊച്ചയും തീമഴയും. ഇസ്രായേൽ ഗാസയിയിൽ...

ഗാസയിൽ താത്ക്കാലിക വെടിനിർത്തൽ ഇന്ന് രാവിലെ ആരംഭിക്കും; ബന്ദികളുടെ മോചനം വൈകിട്ട് നാല് മണിക്ക്

ഗാസ മുനമ്പിലെ താൽക്കാലിക വെടി നിർത്തൽ ഇന്ന് പ്രാദേശിക സമയം രാവിലെ ഏഴ് മണിയോടെ ( ഇന്ത്യൻ സമയം രാവിലെ...

ഗാസയിലേക്ക് സഹായവുമായി ഇന്ത്യ; ഗാസ സിറ്റി വിട്ടുപോകാത്തവർ ഭീകരർ; ഇസ്രയേൽ

യുദ്ധ പശ്ചാത്തലത്തിൽ ഗാസയിലേക്ക് സഹായവുമായി ഇന്ത്യ.6.5 ടൺ മരുന്നുകളും ദുരിത ബാധിതർക്കുളള 32 ടൺ അവശ്യവസ്തുക്കളും അടങ്ങുന്ന വിമാനം ഗാസയിലേക്ക്...

ഗാസയിലേക്ക് സഹായമെത്താൻ ഇനിയും വൈകുമെന്ന് ഐക്യരാഷ്ട്ര സഭ; മരണസംഖ്യ 4000 കടന്നു

ഹമാസിനെ ലക്ഷ്യമിട്ട് ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ മരണ സംഖ്യ നാലായിരം പിന്നിട്ടു. . ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 4137...

ഓപ്പറേഷൻ അജയ്; ഇസ്രയേൽ ദൗത്യം പ്രഖ്യാപിച്ച് ഇന്ത്യ, പ്രത്യേക വിമാനങ്ങള്‍ വഴി ഇന്ത്യക്കാരെ തിരികെയെത്തിക്കും; ഇസ്രയേലിനെ പിന്തുണക്കുന്ന ഇന്ത്യയുടെ നിലപാടിൽ അറബ് രാജ്യങ്ങൾക്ക് അതൃപ്തി

ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ദൗത്യം പ്രഖ്യാപിച്ച് ഇന്ത്യ. ഓപ്പറേഷൻ അജയ് എന്നാണ് ദൗത്യത്തിന് പേര് നല്‍കിയിരിക്കുന്നത്. ഇന്ത്യയിലേക്ക് തിരികെ...

വിവിധ രാജ്യങ്ങളിലെ 130 ലേറെ പേർ ഹമാസിന്റെ ബന്ദികൾ; വ്യോമാക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ ബന്ദികളെ ഓരോരുത്തരെ പരസ്യമായി കൊല്ലും

ഇസ്രായേലുമായുള്ള യുദ്ധത്തിനിടെ പരസ്യ വെല്ലുവിളിയുമായി ഹമാസ് വീണ്ടും രംഗത്ത്. ഇസ്രായേൽ നടത്തുന്ന വ്യോമാക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ തങ്ങൾ ബന്ദികളാക്കിയിട്ടുള്ള ഓരോരുത്തരെയായി പരസ്യമായി...

ഇസ്രയേലിലെ റോക്കറ്റ് അക്രമണത്തിൽ മലയാളി നഴ്സിന് പരുക്ക്; ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ച് ഇസ്രയേൽ, അമേരിക്ക സൈനിക സഹായം നൽകും

ഇസ്രയേലിലെ റോക്കറ്റ് അക്രമണത്തിൽ മലയാളി നഴ്സിന് പരുക്ക്. കണ്ണൂർ പയ്യാവൂർ സ്വദേശി ഷീജ ആനന്ദിനാണ് പരുക്കേറ്റത്. ഇസ്രയേലിലെ അഷ്കലോണിലാണ് ഇവർ...

ഇസ്രായേല്‍-ഹമാസ് പോരാട്ടം രണ്ടാം ദിവസവും രൂക്ഷമായി തുടരുന്നു; ഇരുഭാഗത്തുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 1200 കവിഞ്ഞു

പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ഗാസയില്‍ 550 പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഹമാസിന്റെ ആക്രമണത്തില്‍ 650 ഓളം ഇസ്രായേലികൾ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്....

ഇസ്രയേൽ – ഹമാസ് യുദ്ധം: 300ലധികം പേർ കൊല്ലപ്പെട്ടു, ഇന്ത്യ ഇസ്രയേലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു; വിമാന സർവീസുകൾ റദ്ദാക്കി

ഹമാസ് നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെ രൂക്ഷമായ ഇസ്രയേല്‍ – പലസ്തീന്‍ സംഘര്‍ഷത്തില്‍ മരണ സംഖ്യ ഉയരുന്നു. ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തില്‍...