ചൂടുകാലത്ത് കൂടുതൽ കരുതൽ വേണമെന്ന് പഠനം; കാറുകളിൽ കാൻസറിന് കാരണമാകുന്ന കെമിക്കലുകൾ
കാറിനുള്ളിലെ കാൻസറിന് കാരണമാകുന്ന രാസവസ്തുക്കളേക്കുറിച്ച് പഠനം നടത്തി ഗവേഷകർ. കാറിനുള്ളിൽ ഇരിക്കുമ്പോൾ ആളുകൾ കാൻസറിനിടയാക്കുന്ന രാസവസ്തുക്കൾ ശ്വസിക്കുകയാണെന്നും കരുതൽവേണമെന്നും എൻവയോൺമെന്റൽ...