പി.വി അന്‍വറിന്റെ പാര്‍ക്കില്‍ കുട്ടികളുടെ പാര്‍ക്കേ തുറന്നിട്ടുള്ളൂവെന്ന് കളക്ടര്‍ ഉറപ്പ് വരുത്തണമെന്ന് ഹൈക്കോടതി
പി.വി അന്‍വര്‍ എം.എല്‍.എയുടെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ പീവീആര്‍ നാച്വറോ പാര്‍ക്കില്‍ കുട്ടികളുടെ പാര്‍ക്ക് മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂവെന്ന് കോഴിക്കോട് കളക്ടര്‍ ഉറപ്പുവരുത്തണമെന്ന്...