വയനാട്ടിലെ നഷ്ടക്കണക്കുകള്‍ 10 ദിവസത്തിനകം കേന്ദ്രത്തിന് കൈമാറും; പുനരധിവാസം പ്രത്യേക വില്ലേജ് മാതൃകയില്‍; വിശദ മെമ്മോറാണ്ടം തയ്യാറാക്കുന്നു
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങളുടെ കണക്കുകളും പ്രത്യേക വില്ലേജ് മാതൃകയിലുള്ള പുനരധിവാസ പദ്ധതിയും ഉള്‍പ്പെടുത്തി കേരളം തയാറാക്കുന്ന മെമ്മോറാണ്ടം 10...