Breaking news
13 Oct 2024, Sun

Wayanad elephant

ഓപ്പറേഷൻ ‘ബേലൂർ മഖ്‌ന’ നീളാൻ സാധ്യത; ദൗത്യസംഘം അടുത്തെത്തിയതോടെ ആന സ്ഥാനം മാറി; മണ്ണുണ്ടി കോളനി പരിസരത്തേക്ക് നീങ്ങിയെന്ന് സൂചന

മാനന്തവാടിയിൽ ജനവാസമേഖലയിലിറങ്ങി കർഷകനും ട്രാക്ടർ ഡ്രൈവറുമായ അജീഷിനെ ചവിട്ടിക്കൊന്ന ‘ബേലൂർ മഖ്‌ന’ എന്ന കാട്ടാനയെ മയക്കുവെടി വയ്ക്കുന്നതിൽ രണ്ടാം ദിനവും...