കേരളം കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ഒരു വിഷയം ഹൈക്കോടതിയുടെ പരിഗണനയിൽ; ആൺകുട്ടിയുണ്ടാകാനായി ഏത് രീതിയിലാണ് ശാരീരികബന്ധത്തിൽ ഏർപ്പെടേണ്ടതെന്ന് നിർദ്ദേശിക്കുന്ന കുറിപ്പിനെതിരെ യുവതിയുടെ നിയമ പോരാട്ടം
കൊല്ലം സ്വദേശിനിയായ 39 കാരിയാണ് ഹർജിക്കാരി. ഈ കേസിൽ ഹൈക്കോടതി നിലപാട് നിർണ്ണായകമാകും. 2012ലെ കുറിപ്പാണ് കേസിന് ആധാരം. നിലവിൽ...